Who is the best captain in T20, Rohit Sharma or Virat Kohli?<br />കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂടേറിയ ചര്‍ച്ചകള്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചാണ്. പലപ്പോഴും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ കോലിയേക്കാള്‍ ഒരുപടി മുകളിലാണ് രോഹിത്തിന്റെ സ്ഥാനമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതിനുള്ള കാരണങ്ങളും അവര്‍ വിശദീകരിക്കുന്നുണ്ട്. <br />#ViratKohli #RohitSharma